Home / German Language Training in Trivandrum
Get the best German language training in Trivandrum
Le Maple German Academy is a German language training institute in Trivandrum offering 10+ German courses at affordable course fees. If you are a beginner, our skilled trainers and unique teaching methods can help you progress from A1 to B2 in a matter of months. At Le Maple, German language classes are taught by native speakers who are professionals in teaching German as a foreign language. We also give 100% exam-oriented training from the start, ensuring that you pass the competence exam on your first try.
Why Choose Le Maple German Academy?
- Proven and systematic approach to German language training
- Tailor-made courses that suit your individual goals
- Small class size
- Quality training at affordable course fee
- Ultimate flexibility in class timings
ജർമൻ ഭാഷ പഠനവും വിജയ സാധ്യതകളും
2014 മുതൽ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഞങ്ങളുടെ German language training institute ന്റെ മാർക്കറ്റ് പഠനത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ ഞങ്ങൾക്ക് പറയാൻ സാധിക്കുന്നത് കേരളത്തിൽ ജർമൻ ഭാഷ പഠനത്തിൽ പൊതുവെ വിജയിക്കുന്നവരുടെ എണ്ണം വളരെ കുറവാണു (ആദ്യ ശ്രെമത്തിൽ തന്നെ ജർമൻ B2 പരീക്ഷ പാസ്സാകുന്നവർ ). ഒപ്പം ജർമൻ ഭാഷ യുടെ അക്ഷര മാല മുതൽ പഠിച്ചു Goethe B2 പരീക്ഷ പാസ്സാകാൻ മിക്ക വിദ്യാർത്ഥികളും എടുക്കുന്ന സമയം വളരെ കൂടുതലും. ഒരു പുതിയ ഭാഷ പഠിക്കുക എന്നത് പൊതുവെ ആയാസകരവും വർഷങ്ങൾ നീണ്ടു നിൽക്കുന്നതുമായ ഒരു പ്രെക്രിയയാണ്. ജർമൻ ഭാഷ പഠിച്ചു ജർമ്മനി യിൽ പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ സമയ പരിമിതികളും ജർമൻ ഭാഷ യുടെ കാഠിന്യവും മനസ്സിലാക്കി ഞങ്ങൾ ഒരുപാട് വർഷത്തെ ജർമൻ ഭാഷ പഠനത്തെയും നൂതനമായ ഭാഷ പഠന രീതികളെയും ആധാരമാക്കി വികസിപ്പിച്ചെടുത്ത ജർമൻ ലാംഗ്വേജ് കോഴ്സുകൾ (A1 to B2) ഇപ്പോൾ ഞങ്ങളുടെ ഇന്സ്ടിട്യൂട്ടിലെ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ ലഭ്യമാണ്. ബേസിക് ഇംഗ്ലീഷ് അറിയാവുന്ന ആർക്കും ഇപ്പോൾ വളരെ കുറഞ്ഞ സമയം കൊണ്ട് ജർമൻ ഭാഷ A1 മുതൽ B2 വരെ പഠിച്ചു സർട്ടിഫിക്കേഷൻ നേടാം.