Home / Best German Language Training in Pathanamthitta
Enroll today at Le Maple German Academy.
Courses
- Goethe-Institute Certificate
- German for Beginners
- Super Intensive German Language Courses
- German Speaking Courses
എന്ത് കൊണ്ട് Le Maple German അക്കാദമി?
* ഒരു വിദ്യാർത്ഥിയെ ജർമൻ ഭാഷ യുടെ ഘടനയും വ്യാകരണവും പഠിപ്പിച്ചു ജർമൻ ഭാഷയിൽ സംസാരിക്കാനും എഴുതാനും പ്രാപ്തനാക്കിയ ശേഷം ജർമൻ പ്രാവിണ്യ പരീക്ഷ കൾക്ക് ട്രെയിനിങ് നൽകുക എന്നതാണ് ഞങ്ങളുടെ രീതി.
* German language training കോഴ്സുകൾക്കു ഒപ്പം A1 മുതൽ B2 വരെയുള്ള ജർമൻ ഭാഷ പ്രാവിണ്യ പരീക്ഷകൾക്ക് നൂറു ശതമാനം എക്സാം പ്രെപറേഷൻ സപ്പോർട്ട് നൽകുന്നു. ഇത് ഏതു വിദ്യാർത്ഥിയെയും വളരെ എളുപ്പത്തിൽ പൊതുവെ ബുദ്ധിമുട്ടായി പറയപ്പെടുന്ന ജർമൻ B1 B2 പരീക്ഷകൾ പാസ്സാകാൻ സഹായിക്കുന്നു.
* ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂറ്റിൽ ജർമൻ ഭാഷ ക്ലാസുകൾ കൈകാര്യം ചെയുന്നത് ജർമൻ ഭാഷ experts ആണ്.
* വ്യക്തിഗത ശ്രെദ്ധ (Individual Attention ) – ഞങ്ങൾ ഞങ്ങളുടെ ഓരോ വിദ്യാർത്ഥിക്കും ഉറപ്പ് നൽകുന്നു.ക്ലാസ്സ് സമയത്തിന് ശേഷം വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഏതൊരു വിദ്യാർത്ഥിക്കും സംശയ നിവാരണത്തിനും പാഠ ഭാഗങ്ങളെ കുറിച്ച് വിശദീകരണം തേടാൻ അവസരം ഉണ്ട്.
* ഞങ്ങളുടെ മറ്റൊരു പ്രേത്യേകത ഇന്ത്യ യിലെ തന്നെ ഏറ്റവും മികച്ച ജർമൻ ഭാഷ കോഴ്സുകൾ ഏറ്റവും കുറഞ്ഞ ചിലവിൽ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് ഞങ്ങൾ നൽകുന്നു എന്നതാണ്.
* ജർമ്മനി യിൽ Ausbildung ചെയ്യാൻ പോകുന്ന വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ആവശ്യത്തിനായുള്ള ഇന്റർവ്യൂ പാസ്സ് ആകാൻ ജർമൻ ഭാഷയിൽ സൗജന്യ പരിശീലനം ഞങ്ങൾ നൽകുന്നു.
*തിരുവനന്തപുരത്തിനു പുറത്തു ഉള്ള വിദ്യാർത്ഥികൾക്ക് ഞങ്ങളുടെ ഉത്തരവാദിത്തത്തിൽ പ്രെവർത്തിക്കുന്ന ഹോസ്റ്റലുകളിൽ കുറഞ്ഞ ചിലവിൽ താമസിക്കാവുന്നതാണ്. (For Boys and Girls ).